ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ മെച്ചപ്പെട്ട സാധനങ്ങൾ ലഭ്യമാക്കി സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിൽ തങ്ങൾ ശ്രദ്ധാലുവാണെന്ന് കുവൈറ്റ് യൂണിയൻ ഓഫ് കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റീസ് (കെയുസിസിഎസ്) അറിയിച്ചു . വിവിധ ഉൽപ്പന്നങ്ങളുടെ വിലയെക്കുറിച്ച് ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റ് ചെയ്യാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോം യൂണിയൻ അടുത്തിടെ ആരംഭിച്ചിരുന്നു, വിലയിൽ വർദ്ധനവോ കുറവോ ജനങ്ങൾക്ക് ലഭ്യമാകുമെന്ന് ചെയർമാൻ അബ്ദുൾവഹാബ് അൽ-ഫാരെസ്
പറഞ്ഞു.
More Stories
റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ഇന്ത്യൻ എംബസ്സി
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു