ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ വ്യാഴാഴ്ച മുതൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച രാവിലെ വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു.
വരുന്ന ദിവസങ്ങളിൽ മേഘാവൃതമാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ചയോടെ കാറ്റ് സജീവമാകുകയും ഈർപ്പം വർദ്ധിക്കുകയും ചെയ്യും.
നവംബറിൽ കുറഞ്ഞ താപമോടെ കാലാവസ്ഥ തുടരുന്നതിനാൽ മാസാവസാനത്തോടെ കാലാനുസൃതമായ മഴയുടെ സാധ്യത വീണ്ടും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
More Stories
റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ഇന്ത്യൻ എംബസ്സി
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു