ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി അബ്ദുൽ അസീസ് അൽ ഖറാവി പ്രവചിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നും പകൽ ചൂടും വൈകുന്നേരം മിതമായ താപനിലയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ക്യുമുലസ് മേഘങ്ങളിലേക്കു നയിക്കുന്ന പല കാലാവസ്ഥയും രാജ്യത്തെ ബാധിച്ചതായി കേന്ദ്രം അറിയിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു