ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇടവിട്ടുള്ള മഴയ്ക്കും ഇടി മിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്കും കാറ്റിനുമൊപ്പം പൊടി ഉയരുകയും തിരശ്ചീന ദൃശ്യപരത കുറയുകയും ഉയർന്ന കടൽ തിരമാലകൾ ഉണ്ടാകുകയും ചെയ്യും.”
വൈകുന്നേരം ഒമ്പത് മണി വരെയുള്ള പ്രവചനം ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നടത്തിയത്.
More Stories
കുവൈറ്റിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായി സാൽമിയ.
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”