കാറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള പണം ഉപയോഗിച്ചുള്ള കൈമാറ്റത്തിന് നിരോധനം , പുതിയതും ഉപയോഗിച്ചതുമായ മോട്ടോർ വാഹനങ്ങളുടെ വ്യാപാരം, കാർ ലേലം, സ്ക്രാപ്പ് കാറുകളുടെ വിൽപ്പന എന്നിവ ഉൾപ്പെടെ മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു , വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ-അജീലിൻറെ ഉത്തരവനുസരിച്ചാണ് പുതിയ തീരുമാനം . പണമിടപാടുകൾ ബാങ്കുകൾ വഴി മാത്രമായിരിക്കണം ,
ഒക്‌ടോബർ 14 മുതൽ പുതിയതോ ഉപയോഗിച്ചതോ പഴയതോ ആയ കാറുകളുടെ വിൽപ്പനയിൽ പണമിടപാടുകൾ നിരോധിക്കുന്ന തീരുമാനം ഇതിനകം തന്നെ നടപ്പാക്കിയിട്ടുണ്ട്.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു