ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇസ്രായേലിനെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ഇന്ത്യൻ നഴ്‌സിനെതിരെ പരാതി.ഇസ്രായേലിനെ പിന്തുണച്ചുവെന്നാരോപിച്ച് ഇന്ത്യൻ നഴ്‌സിനെതിരെ കുവൈറ്റിലെ പ്രോസിക്യൂഷന് മുമ്പാകെ പരാതി നൽകിയിട്ടുണ്ട്.
ഐഡന്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രവാസി നഴ്‌സ് തന്റെ സോഷ്യൽ മീഡിയ പ്രവർത്തനത്തിലൂടെ ഇസ്രയേലിനെ പിന്തുണച്ചതായി ആരോപിക്കപ്പെടുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും