ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: 10 റസിഡൻസി പെർമിറ്റുകൾ അംഗീകരിക്കുന്നതിന് 2,000 കെഡി കൈക്കൂലി വാങ്ങിയതിന് പൗരനും സർക്കാർ ഉദ്യോഗസ്ഥനും ഇടനിലക്കാരനും ഉൾപ്പെടെ നാല് പേർക്ക് അഞ്ച് വർഷം തടവും 4,000 കെഡി പിഴയും ക്രിമിനൽ കോടതി വിധിച്ചു. മൂന്ന് പ്രവാസികളെ കോടതി വെറുതെവിട്ടു. രഹസ്യാന്വേഷണ വിഭാഗമാണ് പ്രതികളെ പിടികൂടിയത്.
റസിഡൻസ് പെർമിറ്റ് ഇടപാടിൽ നിന്ന് 25,000 ദിനാർ സമ്പാദിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു