ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈത്ത് സിറ്റി: അബ്ബാസിയയിലെയും ഫഹാഹീലിലെയും ബി.എൽ.എസ് ഔട്ട്സോഴ്സ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ, കുവൈത്ത് സിറ്റിയിലെ അലി അൽ സലാം സ്ട്രീറ്റിൽ ജവാഹറ ടവറിൽ മൂന്നാം നിലയിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് കേന്ദ്രം എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. വിശദ വിവരങ്ങൾക്ക് 65506360 എന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെടുക.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു