ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസിയും യുഎൻ ഹാബിറ്റാറ്റും സംയുക്തമായി നാളെ ജൂൺ 16 വെള്ളിയാഴ്ച ബീച്ച് ക്ലീനിംഗ് പരിപാടി സംഘടിപ്പിക്കുന്നു.
ബീച്ച് ക്ലീനിംഗ് പരിപാടി പുലർച്ചെ 5:00 മുതൽ 6:00 വരെ ബ്നെയ്ദ് അൽ ഗാറിന് എതിർവശത്തുള്ള ബീച്ചിൽ (വിമ്പിക്ക് സമീപം) നടക്കും.
ബീച്ചിലേക്കുള്ള ലൊക്കേഷൻ https://maps.app.goo.gl/ZSvcbJhqtzupqdYh8
ലൈഫ് – ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റിന്റെ ഭാഗമായാണ് പരിപാടി.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി