ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ബാർബി സിനിമയുടെ പ്രദർശനം കുവൈറ്റിൽ നിരോധിച്ചു. കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ സിനിമാറ്റിക് സെൻസർഷിപ്പ് സംബന്ധിച്ച കമ്മിറ്റി ബുധനാഴ്ച കുവൈറ്റിൽ “ബാർബി”, “ടോക്ക് ടു മീ” എന്നീ സിനിമകളുടെ പ്രദർശനം നിരോധിക്കാൻ തീരുമാനിച്ചു .
പൊതു ധാർമ്മികതയുടെയും സാമൂഹിക പാരമ്പര്യങ്ങളുടെയും സംരക്ഷണത്തിനായുള്ള വ്യഗ്രതയിൽ നിന്നാണ് തീരുമാനമുണ്ടായതെന്ന് പ്രസ് ആൻഡ് പബ്ലിക്കേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ലാഫി അൽ സുബെയ് പറഞ്ഞു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ