ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പെരുന്നാളിനോടനുബന്ധിച്ച് മെയ് ഒന്ന് മുതൽ മെയ് നാലുവരെ ബാങ്ക് അവധി ആയിരിക്കും.
മെയ് 1 ഞായർ മുതൽ തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന് ഫെഡറേഷൻ ഓഫ് കുവൈറ്റ് ബാങ്ക്സ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷെയ്ഖ അൽ-ഇസ അറിയിച്ചു.
എന്നാൽ മെയ് 5വ്യാഴാഴ്ച, പ്രധാന ബാങ്കുകളുടെ മുഖ്യ കാര്യാലയങ്ങളും എല്ലാ ഗവർണറേറ്റുകളിലെയും ചില പ്രധാന ശാഖകളിലും പരിമിതമായ തോതിൽ പൊതുജനങ്ങൾക്കായി തുറന്നു പ്രവർത്തിക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്