Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തിലേക്ക് റിക്രൂട്ട് ചെയ്ത ബംഗ്ലാദേശ് നഴ്സുമാരുടെ ആദ്യ സംഘം കുവൈറ്റിൽ എത്തി. ഇന്ന് രാവിലെയാണ് 50 പേരുടെ ആദ്യ സംഘം കുവൈറ്റിൽ എത്തിയത്. വിമാനത്താവളത്തിൽ ബംഗ്ലാദേശ് അംബാസഡർ മേജർ ജനറൽ എംഡി ആഷിക് ഉസ്മാൻ്റെ നേതൃത്വത്തിൽ നേഴ്സുമാരെ വരവേറ്റു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്