ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.ദോഹയിൽ സ്വദേശി പൗരന്റെ വീടിന് സമീപം കണ്ടെത്തിയ നവജാത ശിശുവിന്റെ അമ്മയെ പോലീസ് തിരയുന്നു.
അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്ന പ്രകാരം, കുവൈറ്റ് ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിനെ വിവരമറിയിക്കുകയും പാരാമെഡിക്കുകളും പോലീസും സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
പോലീസ് അന്വേഷണങ്ങൾ തുടരുകയാണ്.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും