September 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വേനലവധിക്ക് 57.5 ലക്ഷം ആളുകൾ വിറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്1

കുവൈറ്റ് സിറ്റി : നിലവിലെ വേനൽക്കാലത്ത്  മുൻ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 13% വർധനയും വിമാനങ്ങളുടെ സഞ്ചാരത്തിൽ 15% വർദ്ധനവും ഉണ്ടായതായി കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വക്താവും എയർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുമായ അബ്ദുല്ല ഫദൂസ് അൽ-റാജ്ഹി പറഞ്ഞു.

     നിലവിലെ വേനൽ അവധിക്ക്  5.75 ദശലക്ഷം യാത്രക്കാരും   മുൻ വർഷം രേഖപ്പെടുത്തിയ 39 ആയിരം വിമാനങ്ങളെ  അപേക്ഷിച്ച് ഈ സീസണിൽ സർവീസ് നടത്തിയ വിമാനങ്ങളുടെ എണ്ണം 45 ആയിരം വിമാനങ്ങളായി  ഉയർന്നതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 2023-ലെ  ആകെ യാത്രക്കാരുടെ എണ്ണം 15.5 ദശലക്ഷം കവിയുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഈ കണക്ക് 2022-ൽ രേഖപ്പെടുത്തിയ 12.46 ദശലക്ഷം യാത്രക്കാരുമായി വ്യത്യസ്‌തമാണ്. ഈ വേനൽക്കാലത്ത് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് യാത്രക്കാർ കൂടുതൽ ആയി  ദുബായ്, ഇസ്താംബുൾ, കെയ്‌റോ, ദോഹ, അബുദാബി, ജിദ്ദ, റിയാദ്, ബഹ്‌റൈൻ, അമ്മാൻ, സൊഹാഗ് എന്നിവയാണ്.

  1. ↩︎
error: Content is protected !!