ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന അറിയിപ്പ് പ്രകാരം ഒക്‌ടോബർ മാസത്തിൽ പ്രവാസികളിൽ നിന്ന് ഏകദേശം 35 ലക്ഷം ദിനാർ വിവിധ ഔട്ട്‌ലെറ്റുകൾ വഴി ശേഖരിച്ചു.
വൈദ്യുതി, ജല മന്ത്രാലയത്തിന്റെ വിവിധ ഓപ്ഷനുകൾ വഴി കുടിശിക അടയ്ക്കമെന്ന് ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. വിവിധ സൈറ്റുകളിലൂടെയോ സഹേൽ ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള കസ്റ്റമർ സർവീസ് ഓഫീസുകളിലൂടെയോ ബില്ലുകൾ അടയ്ക്കാം.
More Stories
റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ഇന്ത്യൻ എംബസ്സി
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു