കുവൈത്തിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരം ജനുവരി 3 വെള്ളിയാഴ്ചയിൽ നിന്ന് ജനുവരി 4 ശനിയാഴ്ചയിലേക്ക് മാറ്റി , ജാബർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.
അതെ സമയം സെമി ഫൈനൽ മത്സരങ്ങൾ മുൻ നിശ്ചയിച്ചത് പ്രകാരം ഡിസംബർ 31 ന് ചൊവ്വാഴ്ച തന്നെ നടക്കും.
സെമി ഫൈനൽ മത്സരങ്ങൾ
ബഹ്‌റൈൻ x കുവൈത്ത്
മത്സരസമയം : 5 : 30 PM
ജാബർ ഇൻ്റർനാഷണൽ സ്റ്റേഡിയം
ഒമാൻ x സൗദി അറേബ്യ
മത്സരസമയം : 8 : 45 PM
ജാബർ അൽ മുബാറക് സ്റ്റേഡിയം
More Stories
കുവൈറ്റിലെ കാലാവസ്ഥ നാളെ മുതൽ കൂടുതൽ തണുപ്പിലേക്ക്
ഗാന്ധി സ്മൃതി പുതുവർഷാഘോഷം
കുവൈറ്റിലെ ആദ്യത്തെ “സ്നോ വില്ലേജ്” ഇന്ന് ജനുവരി 2 വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും .