October 6, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അൻഡലസിൽ തീപിടുത്തത്തിൽ അപാർട്മെൻ്റ് കത്തി നശിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : അന്തലൂസിൽ തീപിടുത്തത്തിൽ അപാർട്മെൻ്റ് കത്തി നശിച്ചു.ഞായറാഴ്ച ഉച്ചതിരിഞ്ഞ് സുലൈബിഖാത്ത്, അർദിയ അഗ്നിശമന സേനാംഗങ്ങൾ അൻഡലസിൽ ഏരിയയിലെ ഒരു വീടിന്റെ ഒന്നാം നിലയിലെ അപ്പാർട്ട്‌മെന്റിലെ തീപിടുത്തം നിയന്ത്രിച്ചു.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

error: Content is protected !!