ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ ജപ്പാൻ അംബാസഡറായി നിയമിച്ചതായി റിപ്പോർട്ട്. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകിയത്. 2020 ഓഗസ്റ്റ് 5നാണ് അദ്ദേഹം കുവൈറ്റിലെ ഇന്ത്യൻ അനവധിയായി ചുമതല ഏറ്റെടുത്തത്. അതിനുമുമ്പ് അദ്ദേഹം സ്വിറ്റ്സർലൻഡിലെ അംബാസിഡറായി പ്രവർത്തിക്കുകയായിരുന്നു.
ചുമതലയേറ്റ രണ്ടുവർഷം പൂർത്തിയാകുന്നതിന് മുമ്പാണ് പുതിയ നിയമനം സംബന്ധിച്ചുള്ള റിപ്പോർട്ട് വരുന്നത്.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു