ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻ്റിഫിക് റിസേർച്ച് (കിസ്ർ) മേധാവിയുമായി കൂടിക്കാഴ്ച നടത്തി . ഇന്നലെ ആണ് കിസ്ർ ആക്ക്ടിംഗ് ഡയറക്ടർ ജനറലിൻ്റെ ചുമതല വഹിക്കുന്ന ഡോ. മാനെ മുഹമ്മദ് അൽ സുദൈരാവിയെ
ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിൽ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഉള്ള സഹകരണം കൂടുതൽശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ നിർമ്മിത ബുദ്ധി, ഗവേഷണ വികാസ വിഷയങ്ങളും ചർച്ച ചെയ്തു.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ