ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക മുബാറക് അൽ കബീർ ഗവർണറേറ്റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഗവർണർ ഷെയ്ഖ് സബാഹ് ബദർ സബാഹ് അൽ-സലേം അൽ-സബാഹിനെ ഇന്ന് രാവിലെയാണ് അംബാസഡർ സന്ദർശിച്ചത്.
ഉന്നത ഓഫീസിലേക്ക് നിയമിതനായ ഗവർണറെ അംബാസഡർ ഡോ സ്വൈക അഭിനന്ദിച്ചു. അദ്ദേഹത്തിൻ്റെ അധികാരപരിധിയിലുള്ള ഇന്ത്യൻ സമൂഹത്തിൻ്റെ തുടർച്ചയായ ക്ഷേമത്തിന് അംബാസഡർ നന്ദി പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്