ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ ആദർശ് സ്വൈക കുവൈറ്റ് പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെയാണ് കുവൈറ്റ് വിദേശകാര്യ സഹ മന്ത്രി മൻസൂർ അൽ ഒതൈബിയെ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള സുരക്ഷാ കാര്യങ്ങളിലെ സഹകരണത്തേക്കുറിച്ചും അവ കൂടുതൽശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. ഇന്ത്യൻ പ്രവാസികളുടെ കുവൈറ്റിലേക്കുള്ള നിയമാനുസൃത കുടിയേറ്റത്തേക്കുറിച്ചും
കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കോൺസുലർ കാര്യങ്ങൾ അംബാസഡർ പ്രത്യേകം സൂചിപ്പിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു