ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ: ആദർശ് സ്വൈക ഇന്ന് മുബാറക് അൽ കബീർ ഗവർണറേറ്റ് ഗവർണർ മഹമൂദ് എ ബൗഷാഹ്‌രിയെ സന്ദർശിച്ചു. തന്റെ അധികാരപരിധിക്കുള്ളിൽ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കിയതിന് ഗവർണർക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യയിലെ ടൂറിസം, ഹെൽത്ത് കെയർ എന്നിവയുൾപ്പെടെ ആളുകളുമായി സമ്പർക്കം വർദ്ധിപ്പിക്കുന്നതിന് സ്വീകരിക്കുന്ന വിവിധ നടപടികളെക്കുറിച്ചും അദ്ദേഹം ഗവർണറെ ധരിപ്പിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്