ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ ആദർശ് സ്വൈക ജഹ്റ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് ഗവർണർ നാസ്സർ അൽ ഹജ്റഫിനെ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ആരോഗ്യ മേഖലയും ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് പ്രൊഫഷണലുകളുടെ റിക്രൂട്ട്മെൻറ് സംബന്ധിച്ചും ചർച്ചയുണ്ടായി. മേൽപ്പറഞ്ഞാൽ ശ്രമങ്ങൾ അംബാസഡർ ചെയ്യുന്ന പ്രയത്നത്തിന് ഗവർണർ അദ്ദേഹത്തെ അഭിനന്ദിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്