ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക ഇന്ന് കുവൈറ്റ് ആർമി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് (സിജിഎസ്) ലെഫ്റ്റനൻ്റ് ജനറൽ ബന്ദർ സേലം അബ്ദുല്ല അൽ മുസൈനുമായി കൂടിക്കാഴ്ച നടത്തി.
പ്രതിരോധ സഹകരണം ഉൾപ്പെടെ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ സാധ്യതകളും ധരിപ്പിച്ചു.
More Stories
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.