January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അംബാസഡർ സിബി ജോർജ് ക്രിസ്മസ് ആശംസകൾ നേർന്നു

കുവൈറ്റ് ബ്യൂറോ

കുവൈറ്റ് സിറ്റി : അംബാസഡർ സിബി ജോർജ് ക്രിസ്മസ് ആശംസകൾ നേർന്നു. സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് അംബാസഡർ ആശംസകൾ നേർന്നത്. കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രവും അംബാസഡർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!