ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർ മാർക്കറ്റിൽ ‘അമേസിങ് ആസിയാൻ ‘ ഫെസ്റ്റിവലിനു തുടക്കമായി. അൽപ്പം മുമ്പ് ദജീജ് ലുലു ഹൈപ്പർമാർക്കറ്റ് നടന്ന ഉദ്ഘാടന ചടങ്ങിൽ 10 ആസിയാൻ രാജ്യങ്ങളുടെ അംബാസഡർമാർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
‘അമേസിങ് ആസിയാൻ ‘ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വ്യത്യസ്തമായ ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കൾക്കായി എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്