കുവൈറ്റിൽ നടക്കുന്ന 45-ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടി പ്രമാണിച്ച് 2024 ഡിസംബർ 1 ഞായറാഴ്ച എല്ലാ പ്രാദേശിക ബാങ്കുകൾക്കും അവധിയായിരിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു. കുവൈറ്റ് സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് തീരുമാനമെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഡിസംബർ 2 തിങ്കളാഴ്ച ബാങ്കുകൾ സാധാരണ പ്രവർത്തനം പുനരാരംഭിക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്