ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നഴ്സുമായുമായി പോയ വാഹനം അപകടത്തിൽ പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് ജഹ്റയിൽ നിന്നും അബ്ബാസിയയിലേക്ക് പോയ ജുവൽ ട്രാൻസ്പോർട്ട് വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചാണ് തമിഴ്നാട് സ്വദേശി ദൈരൈസിങ്കം അന്തരിച്ചത്. അപകടത്തിൽ ഏഴോളം നേഴ്സുമാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ജഹ്റ ആശുപത്രിയിലെയും അൽ ദാമർ സ്വകാര്യ ആശുപത്രിയിലെയും നഴ്സുമാരണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
More Stories
സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ സാന്തോം ഫെസ്റ്റ് 2024 ആഘോഷിച്ചു.
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു