ന്യൂസ് ബ്യൂറോ, കുവൈറ്റ്1
കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ധാർമ്മികത ലംഘിച്ചതിന് വ്യത്യസ്ത കേസുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 73 ആളുകളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി (മഹ്ബൂല – ജ്ലീബ് അൽ-ഷുയൂഖ് – സാൽമിയ – അൽ-അദാൻ – സൗത്ത് സുറ – മുബാറക് അൽ-കബീർ – അൽ-ജഹ്‌റ) 12 വ്യത്യസ്ത കേസുകളിൽ ആണ് ഇത്രയും ആളുകളെ പിടികൂടിയത്.
അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു