ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് വിവിധ പ്രദേശങ്ങളിൽ നടത്തിയ സുരക്ഷാ കാമ്പെയ്‌നുകൾ വിവിധ രാജ്യക്കാരായ 62 താമസ-തൊഴിൽ നിയമ ലംഘകരെ അറസ്റ്റ് ചെയ്യുന്നതിൽ കലാശിച്ചു.
ഇത്തവണ ഷാർഖ് മേഖലയിലെ മത്സ്യ മാർക്കറ്റ് ലക്ഷ്യമിട്ടായിരുന്നു പരിശോധനാ കാമ്പയിൻ. പിടികൂടിയ എല്ലാ നിയമലംഘകരെയും തുടർ നടപടികക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ