Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : കോവിഡ് -19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 59,000 പ്രവാസി തൊഴിലാളികൾ സ്വമേധയാ രാജ്യം വിട്ടുപോയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഫോർ എംപ്ലോയ്‌മെന്റ് അഫയേഴ്സ് അബ്ദുള്ള അൽ മുതത്ത വെളിപ്പെടുത്തി.
ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് ജോലി ഉപേക്ഷിച്ച് മടങ്ങിയ തൊഴിലാളികളുടെ എണ്ണം അദ്ദേഹം പറഞ്ഞത്.
എന്നാൽ, ഇത് നിയമലംഘകരായ തൊഴിലാളികൾ ഉൾപ്പെട്ടിട്ടില്ല. നിയമലംഘകരെ അഭയകേന്ദ്രങ്ങൾ വഴി നാട് കടത്തുകയാണ് ചെയ്യുന്നത്.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി