September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കഴിഞ്ഞ ആഴ്ച കുവൈത്തിൽനിന്ന് 503 പ്രവാസികളെ നാടുകടത്തി

Times of Kuwait

കുവൈറ്റ് സിറ്റി : കഴിഞ്ഞ ആഴ്ച കുവൈത്തിൽനിന്ന് 503 പ്രവാസികളെ നാടുകടത്തി.ഡിസംബർ 8 മുതൽ 14 വരെയുള്ള ഈ കാലയളവിൽ വിവിധ നിയമലംഘനങ്ങൾ ക്കാണ് 503 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ നാടുകടത്തൽ കേന്ദ്രം അറിയിച്ചു.

error: Content is protected !!