സാൽമിയയിൽ നിന്ന് ജഹ്റയിലേക്കുള്ള ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിൽ (ഫിഫ്ത് റിംഗ് റോഡ്) രണ്ട് പാതകൾ നിർദിഷ്ട സമയങ്ങളിൽ താൽക്കാലികമായി അടച്ചിടുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡിസംബർ 8 ഞായറാഴ്ച മുതൽ ഡിസംബർ 11 ബുധനാഴ്ച വരെ നാല് ദിവസത്തേക്ക് എല്ലാ ദിവസവും രാത്രി 12:00 മുതൽ പുലർച്ചെ 5:00 വരെ നിർദിഷ്ട റോഡ് അടച്ചിട്ടും .അടച്ചിടുന്ന സമയങ്ങളിൽ ബദൽ റൂട്ടുകൾ ആസൂത്രണം ചെയ്യാൻ വാഹനമോടിക്കുന്നവർക്ക് നിർദ്ദേശമുണ്ട്.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു