ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023-ന്റെ ആദ്യ പകുതിയിൽ 160 പേർ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടു. അതോടൊപ്പം, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജൂലൈ ആദ്യവാരം മൊത്തം 34,174 നിയമലംഘനങ്ങൾ പുറപ്പെടുവിച്ചതായി സൂചിപ്പിക്കുന്നു. കൂടാതെ, ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 73 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു, 15 വ്യക്തികൾ റെസിഡൻസി നിയമം ലംഘിച്ചതായി കണ്ടെത്തിയതായും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു