കുവൈറ്റ് സിറ്റി :കുവൈത്തിൽ കുടുംബ, സന്ദർശക,വിനോദസഞ്ചാര വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു.ജൂൺ 28 തിങ്കളാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരും .ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫിന്റെ നിർദ്ദേശത്തെ തുടർന്നാണു നടപടിയെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.വിസ നടപടികൾക്ക് പുതിയ സംവിധാനം കൊണ്ടുവരുന്നതിന് മുന്നോടിയായിയാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിൽ കുടുംബ, സന്ദർശക,വിനോദസഞ്ചാര വിസകൾ നിർത്തിവെച്ചു .

More Stories
പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതോടെ ഗതാഗത നിയമലംഘനങ്ങളിൽ 71% ത്തോളം കുറവ് രേഖപ്പെടുത്തി .
കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ സാഹിത്യ മത്സരം വിജയികളെ പ്രഖ്യാപിച്ചു.
വ്യാജ ജോലി പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് എയർവേയ്സ്