റമദാനിലെ ഇഫ്ത്താര്‍ വിരുന്നുകള്‍ ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രമേ സംഘടിപ്പിക്കാവൂ എന്ന്കുവൈറ്റ് മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കെ വീണ്ടും വിരുന്നെത്തുന്ന റമദാനില്‍ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൃത്യമായ പെരുമാറ്റച്ചട്ടങ്ങളുമായി കുവൈറ്റ് സാമൂഹികകാര്യ മന്ത്രാലയം.
More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു