കുവൈത്ത് പാർലമെൻറ് യോഗം നാളെ മുതൽ.32 എം.പിമാർ പാർലമെൻറ് യോഗം ബഹിഷ്കരിക്കുമെന്ന്മുന്നറിയിപ്പ് നൽകി.പാർലമെൻറ് യോഗം നിശ്ചയിച്ചിട്ടുള്ളത് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആണ്.ക്വാറം തികയാതെ വന്നാൽ ഭരണഘടന പ്രകാരം പാർലമെൻറ് സെഷൻ നടത്താൻ കഴിയാതെ വരും. 33 എം.പിമാരും മന്ത്രിമാരും ചേർന്നാലേ ക്വാറം തികയൂ.
കുവൈത്ത് പാർലമെൻറ് 32 എം.പിമാർ പാർലമെൻറ് യോഗം ബഹിഷ്കരിക്കുമെന്ന്. പാർലമെൻറ് യോഗം നാളെ മുതൽ.

More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു