കുവൈറ്റ് സിറ്റി : 1961 ജൂൺ 19 കുവൈറ്റ് ജനതയുടെ ഹൃദയത്തിലും മനസ്സിലും എന്നും പതിഞ്ഞിട്ടുണ്ട്. അറബ് രാഷ്ട്രമെന്ന നിലയിൽ കുവൈറ്റ് തങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രഖ്യാപിച്ച ദിവസമായിരുന്നു അത്. ആധുനിക കുവൈറ്റിന്റെ തുടക്കം കുറിക്കുന്ന ചരിത്ര ദിനം.സ്വാതന്ത്ര്യ പ്രഖ്യാപനം ഒപ്പുവെക്കുകയും ബ്രിട്ടീഷ് സർക്കാരുമായുള്ള പ്രൊട്ടക്റ്ററേറ്റ് ഉടമ്പടി അവസാനിക്കുകയും ചെയ്ത ദിവസമായിരുന്നു അത്, സമൃദ്ധിക്കും വികസനത്തിനുമുള്ള ആദ്യപടി.
1961 ജൂൺ 19 കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടി , അതിന് തൊട്ടടുത്ത മൂന്നു വർഷം ജൂൺ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നത്.എന്നാൽ 1964 മുതൽ ആഘോഷം ഫെബ്രുവരി 25ലേക്കു മാറ്റുകയായിരുന്നു.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു