January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് മലയാളി മുൻ സെക്രട്ടറി അന്നമ്മ ഏബ്രഹാം നിര്യാതയായി

കുവൈറ്റ് : ജഹറ ആശുപത്രിയിലെ മുൻ സെക്രട്ടറി റാന്നി നെല്ലിക്ക മൺ വയറാകുന്നിൽ രാജ് ഭവനിൽ ശ്രീമതി അന്നമ്മ ഏബ്രഹാം നിര്യാതയായി. 65 വയസ്സായിരുന്നു. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യ മന്ത്രാലയം മുൻ റേഡിയോളജിസ്റ്റ് എബ്രഹാം തോമസ് ആണ് ഭർത്താവ്.

മക്കൾ: റെക്‌സി,രാജി, റാണി.

മരുമക്കൾ : എബി, ഷിജു , ബോബി.

കുവൈറ്റ് സിറ്റി മാർത്തോമ ഇടവക അംഗമായിരുന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!