കുവൈറ്റിലെ പ്രമുഖ വാട്ടർ പ്യൂരിഫയർ ബ്രാൻഡിന്റെ പത്താമത് വാര്ഷികാഘോഷത്തോടനുബന്ധിച്ച് ഉഭഭോക്താക്കൾക്കായീ മൈ കെന്റ് മൊബൈൽ ആപ്പ് എന്ന സംവിധാനം ടെക്സോൾ ഗ്രൂപ്പ് ആരംഭിച്ചു. .കുവൈറ്റിലേ വാട്ടർ പ്യൂരിഫയെർ മേഘ ലയിലേ ആദ്യത്തെ മൊബൈൽ അപ്ലിക്കേഷൻ ലോഞ്ജിംഗ് ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ ഫ്സ്റ്റ് സെക്രെട്ടറി സ്മിത പാട്ടീൽ ടെക്സോൾ ഗ്രൂപ്പ് ചെയര്മാൻ എഞ്ചിനീയർ ആദിൽ യാസർ,,മാനേജിങ് ഡയറക്ടർ എൽദോസ് പി ജോയ് തുടങ്ങിയവർ പങ്കെടുത്തു. ഇനിമുതൽ കസ്റ്റമർ കെയർ ആവശ്യ്ങ്ങൾക്കായി ഉപഭോകതാക്കൾക്ക് ആപ്പ് ഫെസിലിറ്റി അനായാസം ഉപയോഗപ്പെടുത്താമെന്നു കെൻറ് ഇന്ത്യ ലിമിറ്റഡ് കുവൈറ്റ് ഡിസ് ട്രി ബ്യുട്ടെർ ടെക്സോൾ ഗ്രൂപ്പ് പ്രധിനിധികൾ അറിയിച്ചു
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്