January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കൊറോണരോഗവിമുക്തരായവരോട് രക്തദാനത്തിന് ആഹ്വാനംചെയ്ത കുവൈത്ത് ആരോഗ്യ മന്ത്രി

കുവൈത്ത്‌ : കൊറോണ രോഗ വിമുക്തരായവരോട് രക്തദാനത്തിന് ആഹ്വാനം ചെയ്ത് കുവൈത്ത് ആരോഗ്യ മന്ത്രി. ഷെയ്ഖ് ഡോക്ടർ ബാസൽ അൽ സബ .

രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിൽ ഈ ചികിത്സ വൈദ്യശാസ്ത്രപരമായി പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും രക്തത്തിലെ പ്ലാസ്മയെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് ഇത് വളരെയധികം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!