January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ രണ്ടാമത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തു

കുവൈറ്റ് : കുവൈറ്റിൽ രണ്ടാമത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തു . അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞിരുന്ന സ്വദേശി പൗരനാണ് മരണപ്പെട്ടത് എന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞു.
ഈ മാസം മാസം ആദ്യം ഗുജറാത്ത് സ്വദേശി മരിച്ചത് ആയിരുന്നു കുവൈറ്റിൽ റിപ്പോർട്ട് ചെയ്ത ആദ്യമരണം. 1148 രോഗികൾ നിലവിൽ ചികിത്സയിലാണ്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!