കുവൈറ്റ് സിറ്റി : ഈ വർഷത്തെ ദു അൽ-ഹിജ്ജ മാസത്തിലെ ആദ്യ ദിവസം ജൂൺ 30 വ്യാഴാഴ്ച ആയിരിക്കുമെന്ന് അൽ ഒജിരി സയന്റിഫിക് സെന്റർ അറിയിച്ചു. ജൂലൈ 9 ശനിയാഴ്ച ഈദ് അൽ അദ്ഹയുടെ ആദ്യ ദിവസമായിരിക്കും.
കുവൈത്ത് സിറ്റിയുടെ പ്രാദേശിക സമയം അനുസരിച്ച് പുലർച്ചെ 5.10നാണ് പെരുന്നാൾ നമസ്കാരത്തിനുള്ള സമയം എന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്