കുവൈറ്റ് സിറ്റി : കുവൈറ്റ് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (കെപിടിസി) 60-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ ബസ്സുകളുടെ ഉദ്ഘാടനവും ലോഗോയും പുറത്തിറക്കി.എല്ലാ ആവശ്യങ്ങളും മെച്ചപ്പെടുത്തുന്നതിനും നിറവേറ്റുന്നതിനുമായി നൂതന സേവനങ്ങൾ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്നതിനാണ് പുതിയ ലോഗോ ലക്ഷ്യമിടുന്നതെന്ന് കെപിടിസി സിഇഒ. മൻസൂർ അൽ സാദ് പറഞ്ഞു.
ഇന്ന് ഞങ്ങൾ പുതിയ ബസ്സുകളുടെ സമാരംഭം പ്രഖ്യാപിക്കുന്നു, മികച്ച സാങ്കേതിക സവിശേഷതകളോടെ,ഏറ്റവും ഉയർന്ന സുരക്ഷയും സൗകര്യവും പ്രദാനം ചെയ്യുക ഉപഭോക്താക്കളുടെ സംതൃപ്തി, സാങ്കേതികവികസനത്തിനൊപ്പം മുന്നേറുക എന്നിവ ലക്ഷ്യമിടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു