കുവൈറ്റ് സിറ്റി : AFC U-20 ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ കുവൈറ്റിൽ എത്തിയ ഇന്ത്യൻ U-20 ഫുട്ബോൾ ടീമിന് കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ സ്വീകരണം നൽകി.എംബസ്സിയിൽ നടന്ന ചടങ്ങ് ഫസ്റ്റ് സെക്രട്ടറി ഡോ.വിനോദ് ഗെയ്‌ക്‌വാദ് ഉദ്ഘാടനം ചെയ്തു.മുതിർന്ന എംബസി ഉദ്യോഗസ്ഥരും ടീം ഒഫീഷ്യൽസും ചടങ്ങിൽ സന്നിഹിതരായിരുന്നു .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്