January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യൻ റാപിഡ് റസ്പോൺസ് ടീം ജാബർ അൽ അഹമ്മദ് ആശുപത്രിയിലെത്തി

കുവൈത്ത്​ : കോവിഡ് പ്രതിരോധ നടപടികളിൽ സഹകരിക്കാൻ കുവൈറ്റിലെത്തിയ 15 പേരടങ്ങുന്ന ഇന്ത്യൻ റാപിഡ് റസ്പോൺസ് ടീം ജാബർ അൽ അഹമ്മദ് ആശുപത്രിയിലെത്തി അധികൃതരുമായി ചർച്ച നടത്തി .
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ്​ ഇന്ത്യയിൽനിന്നുള്ള മെഡിക്കൽ സംഘം പതിനൊന്നാം തീയതി കുവൈത്തിലെത്തിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് പ്രധാനമന്ത്രിയുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിൽ കോവിഡ് പ്രതിരോധ നടപടികളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ഉറപ്പു വരുത്തിയിരുന്നു.

മെഡിക്കൽ സംഘം 2 ആഴ്ച കുവൈറ്റിൽ തങ്ങുവാൻ സാധ്യതയുണ്ട്

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!