കുവൈറ്റ് സിറ്റി: എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഇന്ത്യന്‍ അസോസിയേഷനുകളും ഗ്രൂപ്പുകളും ഭാരവാഹികളുടെ പട്ടിക (അവരുടെ മൊബൈല്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡി, ബന്ധപ്പെടാനുള്ള വിലാസം ഉള്‍പ്പെടെ) community.kuwait@mea.gov.in എന്ന വിലാസത്തില്‍ അയച്ചു നല്‍കണമെന്ന് എംബസി അറിയിച്ചു. ഇന്ന് പുറത്തിറക്കിയ സർക്കുലറിൽ ആണ് ഈ നിർദേശങ്ങൾ ഉള്ളത്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു