കുവൈറ്റ് : ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. ഫഹദ് മുത്തലാഖ് നാസർ അൽ-ഷോറാനുമായി കൂടിക്കാഴ്ച നടത്തി .വിദേശ, ഉഭയകക്ഷി ബന്ധങ്ങൾ, ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ, ഇന്ത്യ – കുവൈറ്റ് സംയുക്ത വർക്കിംഗ് ഗ്രൂപ്പ് വ്യാപാര നിക്ഷേപം എന്നിവ ചർച്ചയുടെ പ്രധാന വിഷയങ്ങളായിരുന്നു.
സുരക്ഷ, ഇന്ത്യ- ജിസിസി എഫ്‌ടിഎ, പരസ്പര താൽപ്പര്യമുള്ള മറ്റ് കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും നടന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്