കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഡിജി ശ്രീ അബ്ദുൾ കരീം തഖി അബ്ദുൽ കരീമുമായി കൂടിക്കാഴ്ച നടത്തി .ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വ്യാപാരം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യൻ സ്ഥാനപതി പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഡിജിയുമായി കൂടിക്കാഴ്ച നടത്തി .

More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു