ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി നിർണായക കൂടിക്കാഴ്ച നടത്തി അംബാസഡർ സിബി ജോർജ്. കുവൈറ്റ് മന്ത്രിസഭയിലെ സാമൂഹിക കാര്യ മന്ത്രിയും നഗരവികസന സഹമന്ത്രിയുമായ മുബാറക്ക് സായിദ് അൽ മുത്തരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ സിബി ജോർജ് വിഷയം ഉന്നയിച്ചത്. കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ മറ്റു വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു